Obit

തെക്കുംഭാഗം പൈകട പരേതനായ ജോര്‍ജ്ജ് റ്റി.സിയുടെ (ബേബിച്ചേട്ടന്‍ – റിട്ട. എയര്‍ഫേഴ്‌സ് ഉദ്യോഗസ്ഥന്‍) ഭാര്യ ഫിലോമിന ജോര്‍ജ്ജ് (79) നിര്യാതയായി

തെക്കുംഭാഗം : പൈകട പരേതനായ ജോര്‍ജ്ജ് റ്റി.സിയുടെ (ബേബിച്ചേട്ടന്‍ – റിട്ട. എയര്‍ഫേഴ്‌സ് ഉദ്യോഗസ്ഥന്‍) ഭാര്യ ഫിലോമിന ജോര്‍ജ്ജ് (79) നിര്യാതയായി. സംസ്‌കാരം വെള്ളിയാഴ്ച 2ന് കല്ലാനിക്കല്‍ സെന്റ് ജോര്‍ജ്ജ് പള്ളിയില്‍. പരേത തെക്കുംഭാഗം വട്ടക്കുന്നേല്‍ കുടുംബാഗമാണ്. മക്കള്‍ : റീന രാജന്‍ ഓസ്‌ട്രേലിയ, ബീന സജീവ് പാരിപ്പിള്ളി, ലീന ജോര്‍ജ്ജ് തെക്കുംഭാഗം. മരുമക്കള്‍: രാജന്‍ ശൗര്യമാക്കല്‍(ഓസ്‌ട്രേലിയ), സജീവ് ഷൈലഭവന്‍ (പാരിപ്പിള്ളി).

 

Related Articles

Back to top button
error: Content is protected !!