Thodupuzha

പതിപ്പള്ളിൽ പരേതനായ പി .ഐ .നാരായണന്റെ ഭാര്യ പി .കെ .പദ്മാവതി (82 ,റിട്ട .ഉദ്യോഗസ്ഥ ,പി .ഡബ്ലിയൂ ,ഡി ) നിര്യാതയായി

തൊടുപുഴ :റിട്ട .കെ .എസ്.ഇ .ബി .ഉദ്യോഗസ്ഥൻ പതിപ്പള്ളിൽ പരേതനായ പി .ഐ .നാരായണന്റെ ഭാര്യ പി .കെ .പദ്മാവതി (82 ,റിട്ട .ഉദ്യോഗസ്ഥ ,പി .ഡബ്ലിയൂ ,ഡി ) നിര്യാതയായി .സംസ്ക്കാരം നടത്തി .മക്കൾ :വിനോദ് .പി .ബേബി ,മനോജ് .പി .ബേബി (ഹൈചോയ്‌സ്‌,പുളിമൂട്ടിൽ പ്ലാസ ,തൊടുപുഴ )തനൂജ .പി .ബേബി (പ്രൊബേഷൻ ഓഫീസ്,സാമൂഹ്യ നീതി വകുപ്പ് ).മരുമക്കൾ :ബിന്ദു വിനോദ് ,പുളിഞ്ചുവട്ടിൽ (രാമപുരം ),സിബി മനോജ് ,വട്ടംതട്ടയിൽ(മുവാറ്റുപുഴ )ഡോ.പി .എൻ .സജീവ് ,പുത്തൻപറമ്പിൽ (കുമരകം ),

Related Articles

Back to top button
error: Content is protected !!