Moolammattam

പാലിയേറ്റിവ് നഴ്സ് ഒഴിവ്

പന്നിമറ്റം :പൂമാല പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ സാന്ത്വന പരിചരണ വിഭാഗത്തില്‍ ഒഴിവുള്ള തസ്തികയിലേയ്ക്ക് അപേക്ഷ ക്ഷണിക്കുന്നു.യോഗ്യത ജനറല്‍ നഴ്‌സിംഗ്ആന്‍ഡ് മിഡ് വൈഫറി /ബി.എസ്.സി. നഴ്‌സിംഗ് കൂടാതെ പാലിയേറ്റിവ് പരിചരണത്തില്‍ ആരോഗ്യവകുപ്പിന്റെ അംഗീകാരമുള്ള സ്ഥാപനത്തില്‍നിന്നും നേടിയ ഒന്നരമസത്തെ ബി.സി.സി.പി സര്‍ഫിക്കറ്റ്. ഉദ്യോഗാര്‍ഥികള്‍ മാര്‍ച്ച് 25ന് മുമ്പ് വെള്ളിയാമറ്റം പഞ്ചായത്ത് ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണം.

 

Related Articles

Back to top button
error: Content is protected !!