ChuttuvattomThodupuzha

പൂച്ചപ്ര ഗവ. ഹൈസ്‌കൂളില്‍ താത്കാലിക അധ്യാപക നിയമനം

പൂച്ചപ്ര: ഗവ. ഹൈസ്‌കൂളില്‍ എച്ച്.എസ്.ടി സോഷ്യല്‍ സയന്‍സ് തസ്തികയിലേയ്ക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ താത്കാലിക നിയമനത്തിനുള്ള ഇന്റര്‍വ്യൂ 30ന്. തിങ്കളാഴ്ച
രാവിലെ 11 ന് ഉദ്യോഗാര്‍ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി സ്‌കൂള്‍ ഓഫീസില്‍ ഹാജരാകണം.

Related Articles

Back to top button
error: Content is protected !!