KarimannorLocal Live

മഴക്കാല പൂര്‍വ ശുചീകരണം : മെഗാ ക്ലീനിംഗ് ഇന്ന്

കരിമണ്ണൂര്‍ : പഞ്ചായത്ത് മഴക്കാല പൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങളോടനുബന്ധിച്ച് ജനപങ്കാളിത്തത്തോടെ മെഗാ ക്ലീനിംഗ് നടത്തുന്നു. ശനിയാഴ്ച രാവിലെ 9ന് എല്ലാ വാര്‍ഡുകളിലും നിശ്ചയിക്കപ്പെട്ട സ്ഥലത്ത് വാര്‍ഡ് മെമ്പര്‍മാര്‍ നേതൃത്വം നല്‍കും.തൊഴിലുറപ്പ് തൊഴിലാളികള്‍, ഹരിത കര്‍മ്മ സേന,ആശ വര്‍ക്കര്‍മാര്‍, ആരോഗ്യ പ്രവര്‍ത്തകര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുക്കും.

Related Articles

Back to top button
error: Content is protected !!