Thodupuzha

പ്രേം നസിര്‍ സുഹൃത് സമിതി തൊടുപുഴ ചാപ്റ്ററിന്റെ മെമ്പര്‍ഷിപ്പ് വിതരണം ആരംഭിച്ചു

തൊടുപുഴ; പ്രേം നസിര്‍ സുഹൃത് സമിതി തൊടുപുഴ ചാപ്റ്ററിന്റെ മെമ്പര്‍ഷിപ്പ് വിതരണം ആരംഭിച്ചു. മെമ്പര്‍ഷിപ്പ് വിതരണ ഉദ്ഘാടനം രക്ഷാധികാരി o m ജോര്‍ജ് നിര്‍വഹിച്ചു. പ്രസിഡന്റ് വിജയകുമാര്‍ യോഗത്തിന് അധ്യക്ഷത വഹിച്ചു.സെക്രട്ടറി സന്തോഷ്, സന്ധ്യ, അശ്വതി, റഷീദ് മുഹമ്മദ്, ഫ്രാന്‍സിസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

 

Related Articles

Back to top button
error: Content is protected !!