Thodupuzha

പ്ര​ധാ​ന​മ​ന്ത്രി വി​ള ഇ​ൻ​ഷു​റ​ൻ​സ് പ​ദ്ധ​തി​യു​ടെ​യും കാ​ലാ​വ​സ്ഥാ​ധി​ഷ്ഠി​ത വി​ള ഇ​ൻ​ഷു​റ​ൻ​സ് പ​ദ്ധ​തി​യു​ടെ​യും ഈ ​സീ​സ​ണി​ലേ​ക്കു​ള്ള വി​ജ്ഞാ​പ​നം പു​റ​പ്പെ​ടു​വി​ച്ചു

തൊ​ടു​പു​ഴ: പ്ര​ധാ​ന​മ​ന്ത്രി വി​ള ഇ​ൻ​ഷു​റ​ൻ​സ് പ​ദ്ധ​തി​യു​ടെ​യും കാ​ലാ​വ​സ്ഥാ​ധി​ഷ്ഠി​ത വി​ള ഇ​ൻ​ഷു​റ​ൻ​സ് പ​ദ്ധ​തി​യു​ടെ​യും ഈ ​സീ​സ​ണി​ലേ​ക്കു​ള്ള വി​ജ്ഞാ​പ​നം പു​റ​പ്പെ​ടു​വി​ച്ചു. പ്ര​ധാ​ന​മ​ന്ത്രി വി​ള ഇ​ൻ​ഷു​റ​ൻ​സ് പ​ദ്ധ​തി​യി​ൽ വാ​ഴ​യും മ​ര​ച്ചീ​നി​യു​മാ​ണ് ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. കാ​ലാ​വ​സ്ഥാ​ധി​ഷ്ഠി​ത വി​ള ഇ​ൻ​ഷു​റ​ൻ​സ് പ​ദ്ധ​തി​യി​ൽ നെ​ല്ല്, വാ​ഴ, ക​രി​ന്പ്, ഏ​ലം, കു​രു​മു​ള​ക്, ജാ​തി,കൊ​ക്കോ, ഇ​ഞ്ചി, മ​ഞ്ഞ​ൾ, കൈ​ത​ച്ച​ക്ക, പ​യ​ർ, പ​ട​വ​ലം, പാ​വ​ൽ, കു​ന്പ​ളം, മ​ത്ത​ൻ , വെ​ള്ള​രി, വെ​ണ്ട,പ​ച്ച​മു​ള​ക് എ​ന്നീ വി​ള​ക​ളാ​ണ് ജി​ല്ല​യി​ൽ വി​ജ്ഞാ​പ​നം ചെ​യ്തി​ട്ടു​ള്ള​ത്.

പ​ദ്ധ​തി​യി​ൽ ചേ​രാ​നു​ള്ള അ​വ​സാ​ന തി​യ​തി ജൂ​ലൈ 31 ആ​ണ്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് അ​ടു​ത്തു​ള്ള കൃ​ഷി ഭ​വ​നു​മാ​യോ അ​ഗ്രി​ക്ക​ൾ​ച്ച​ർ ഇ​ൻ​ഷു​റ​ൻ​സ് ക​ന്പ​നി​യു​ടെ റീ​ജ​ണ​ൽ ഓ​ഫീ​സു​മാ​യോ – 04712334493, ടോ​ൾ ഫ്രീ ​ന​ന്പ​റു​മാ​യോ – 1800-425-7064 ബ​ന്ധ​പ്പെ​ട​ണം.

Related Articles

Back to top button
error: Content is protected !!