ChuttuvattomObitThodupuzha

പുറപ്പുഴ പഞ്ചായത്ത്‌ മുൻ വൈസ് പ്രസിഡന്റ് പുളിക്കത്തടത്തിൽ പി.കെ. ഭാരതിയമ്മ (89) നിര്യാതയായി

കുണിഞ്ഞി: പുറപ്പുഴ പഞ്ചായത്ത്‌ മുൻ വൈസ് പ്രസിഡന്റ് പുളിക്കത്തടത്തിൽ പി.കെ. ഭാരതിയമ്മ (89) നിര്യാതയായി. ഭർത്താവ് പരേതനായ പി.കെ. ചന്ദ്രശേഖരൻ നായർ പുറപ്പുഴ പഞ്ചായത്ത്‌ മുൻ പ്രസിഡന്റ്.  മക്കൾ: ഗീതാ ഭായി, സേതുനാഥ്‌, പരേതനായ വിജയൻ പി.സി. മരുമക്കൾ: ഗോപിനാഥൻ നായർ കോട്ടയം, ബീന വിജയൻ, പുഷ്പ സേതുനാഥ്‌. സംസ്കാരം ചൊവ്വാഴ്ച്ച 11ന് വീട്ടുവളപ്പിൽ

Related Articles

Back to top button
error: Content is protected !!