Obit

ഉടുമ്പന്നൂര്‍ മഞ്ചിക്കല്ല് താഴത്തെ മലയില്‍ പുരുഷോത്തമന്‍ (കൊച്ചേട്ടന്‍ – 85 – റിട്ട. റവന്യൂ ഉദ്യോഗസ്ഥന്‍) നിര്യാതനായി

ഉടുമ്പന്നൂര്‍ : മഞ്ചിക്കല്ല് താഴത്തെ മലയില്‍ പുരുഷോത്തമന്‍ (കൊച്ചേട്ടന്‍ – 85 – റിട്ട. റവന്യൂ ഉദ്യോഗസ്ഥന്‍) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ : ശാന്തമ്മ ഓലിയാനിയ്ക്കല്‍ കുടുംബാഗം . മക്കള്‍ : സുഗുണന്‍ (സാബു), ഷിബു, ഷൈന്‍. മരുമക്കള്‍ : ബീന ,കവിത, ജസ്‌ന.

Related Articles

Back to top button
error: Content is protected !!