ChuttuvattomObitThodupuzha

ഈസ്റ്റ് കലൂര്‍ ചെരമേല്‍ പരേതനായ സോമനാഥന്‍ നായരുടെ ഭാര്യ പുഷ്പവല്ലി (69) നിര്യാതയായി

ഈസ്റ്റ് കലൂര്‍: ചെരമേല്‍ പരേതനായ സോമനാഥന്‍ നായരുടെ ഭാര്യ പുഷ്പവല്ലി (69) നിര്യാതയായി.സംസ്‌കാരം വെള്ളിയാഴ്ച(ഇന്ന്) 2ന് വീട്ടുവളപ്പില്‍.മകള്‍: ശാന്തി.മരുമകന്‍: സജി

Related Articles

Back to top button
error: Content is protected !!