Obit

കരിങ്കുന്നം പൈമ്പളളില്‍ പി.വി അബ്രഹാം (തങ്കച്ചന്‍- 74) നിര്യാതനായി

കരിങ്കുന്നം : പൈമ്പളളില്‍ പി.വി അബ്രഹാം (തങ്കച്ചന്‍- 74) നിര്യാതനായി. സംസ്‌കാരം ബുധനാഴ്ച 3.30ന് നെടിയകാട് ലിസ്യു പള്ളിയില്‍. ഭാര്യ : അച്ചാമ്മ തുടങ്ങനാട് മറ്റത്തിനാനിക്കല്‍ കുടുംബാഗം. മക്കള്‍ : ബിന്ദു, ബിജു, ബിബി, ബിനി, ജിബി, ബോബന്‍, ബോബി. മരുമക്കള്‍ : ജോണ്‍സണ്‍ ( കാളിയാര്‍ ഇടപ്പഴത്തില്‍), ബിന്ദു ( രാമപുരം വെട്ടിപ്ലാക്കല്‍ ), വിനീത ( ചുങ്കം ആശാരി പറമ്പില്‍ ), സല്‍ജോ ( തങ്കമണി നെടുംപറമ്പില്‍), റോസി( തെറ്റാനിയില്‍), ജിന്റ്റോ ( ഇലഞ്ഞി വടക്കേ വീട്ടില്‍ ).

 

Related Articles

Back to top button
error: Content is protected !!