Thodupuzha

രാഹുല്‍ ഗാന്ധിക്ക് അഭിവാദ്യമര്‍പ്പിച്ച്കോണ്‍ഗ്രസ് പ്രകടനം നടത്തി

 

 

തൊടുപുഴ: രാഹുല്‍ ഗാന്ധിക്ക് അഭിവാദ്യങ്ങള്‍ അര്‍പ്പിച്ച് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ തൊടുപുഴയില്‍ പ്രകടനം നടത്തി. ഡി.സി.സി പ്രസിഡന്റ് സി.പി മാത്യു, മുന്‍ കെ.പി.സി.സി ജനറല്‍ സെക്രട്ടറി റോയ് കെ. പൗലോസ്, കോണ്‍ഗ്രസ് പ്രസിഡന്റ് ബ്ലോക്ക് ജാഫര്‍ ഖാന്‍ മുഹമ്മദ്, ഡി.സി.സി ഭാരവാഹികളായ പി.എസ് ചന്ദ്ര ശേഖരപിള്ള, എന്‍.ഐ ബെന്നി, ചാര്‍ളി ആന്റണി, വി.ഇ താജുദീന്‍, എംകെ ഷാഹു ല്‍ ഹമീദ്, ബോസ് തളിയാഞ്ഞിര, പിജെ തോമസ്, പി.എസ് ജേക്കബ്, വി.ജി സന്തോഷ് കുമാര്‍, പി പൗലോസ്,മാത്യു കെ. ജോണ്‍, സുരേഷ് രാജു, എം.ഒ സജീവ്, ബേബി വണ്ടാനനി, ജോയ് കട്ടക്കയം, സോമി വട്ടക്കാട്ട്, ബി സജികുമാര്‍, എ.കെ സുബാഷ് കുമാര്‍, മനോജ് നോമ്പ്രയില്‍, ഉല്ലാസ് മുള്ളാരിങ്ങാട്,കെഎം ഷാജഹാന്‍,റോബിന്‍ മൈലാടി,ടി.എല്‍ അക്ബര്‍,റഷീദ് കാപ്രാട്ടില്‍ രാജേഷ് ബാബു, കെ.എ ഷഫീക്, പിസി ജയന്‍, എസ്. ഷാജഹാന്‍,ടോമി പാലക്കല്‍, ഷെഫീക്, കെ.എച്ച് ഷാജി, ടോണി കുര്യകൊസ്, എന്‍.കെ ബിജു, മനോജ് കൊക്കാട്, ഒ.കെ അഷറഫ്, എ.എന്‍ ദിലീപ് കുമാര്‍, രാജേശ്വരി ഹരിധരന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

 

Related Articles

Back to top button
error: Content is protected !!