Thodupuzha

മ​ഴ ശ​ക്ത​മാകുന്നു : വെള്ളിയാഴ്ച വരെ തുടരാൻ സാധ്യത

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ൽ അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ലും മ​ഴ ശ​ക്ത​മാ​യി തു​ട​രു​മെ​ന്ന് കാ​ലാ​വ​സ്ഥാ കേ​ന്ദ്ര​ത്തി​ന്‍റെ മു​ന്ന​റി​യി​പ്പ്. ഇ​ന്ന് മു​ത​ൽ വെ​ള്ളി​യാ​ഴ്ച വ​രെ​യാ​ണ് മ​ഴ തു​ട​രാ​ൻ സാ​ധ്യ​ത.

 

ഈ ​ദി​വ​സ​ങ്ങ​ളി​ൽ കേ​ര​ള​ത്തി​ൽ ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ൽ ഇ​ടി​മി​ന്ന​ലോ​ട് കൂ​ടി​യ മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ണ്ടെ​ന്നും കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ് അ​റി​യി​ച്ചു. ഇ​തോ​ടൊ​പ്പം ഇ​ടി​മി​ന്ന​ൽ ജാ​ഗ്ര​ത ന‍ി​ർ​ദ്ദേ​ശ​ങ്ങ​ളും കാ​ലാ​വ​സ്ഥാ വ​കു​പ്പ് പു​റ​പ്പെ​ടു​വി​ച്ചി​ട്ടു​ണ്ട്.

 

ഉ​ച്ച​ക്ക് ര​ണ്ട് മു​ത​ൽ രാ​ത്രി 10 വ​രെ ഇ​ടി​മി​ന്ന​ലി​നു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും ജാ​ഗ്ര​ത വേ​ണ​മെ​ന്നു​മാ​ണ് മു​ന്ന​റി​യി​പ്പ്.

Related Articles

Back to top button
error: Content is protected !!