Obit

മുതലക്കോടം കുഴിപ്പിള്ളില്‍ രാജേഷ് ജോസഫ് (52) നിര്യാതനായി

മുതലക്കോടം : കുഴിപ്പിള്ളില്‍ രാജേഷ് ജോസഫ് (52) നിര്യാതനായി. സംസ്‌കാരം പിന്നീട്. ഭാര്യ  ജെസ്സി പാല ഇളംതോട്ടം കിഴക്കേക്കര കുടുംബാഗം. മകന്‍ :ജോയല്‍ (വിദ്യാര്‍ത്ഥി,വിമല പബ്ലിക് സ്‌കൂള്‍,തൊടുപുഴ)

 

Related Articles

Back to top button
error: Content is protected !!