ChuttuvattomObitUncategorized

തൊടുപുഴ കാപ്പില്‍ രജിത്ത് ജെ കാപ്പന്‍ (52) നിര്യാതനായി

തൊടുപുഴ: കാപ്പില്‍ രജിത്ത് ജെ കാപ്പന്‍ (52) നിര്യാതനായി. സംസ്‌കാരം വെളളിയാഴ്ച 2ന് മുതലക്കോടം സെന്റ് ജോര്‍ജ്ജ് ഫൊറോന പളളി സെമിത്തേരിയിലെ കുടുംബകല്ലറയില്‍. ഭാര്യ: ശോഭ,വടക്കേത്തല പൂവത്തുങ്കല്‍ കുടുംബാഗം. മക്കള്‍: കെസിയ റോസ് കാപ്പന്‍,അസിന്‍ റോസ് കാപ്പന്‍, ആരാധ്യ റോസ് കാപ്പന്‍,ക്ലിയോപാട്ര റോസ് കാപ്പന്‍ (തൃശൂര്‍ സെന്റ് ജോസഫ്‌സ് സി.ജി.എച്ച്.എസ്.സ്‌കൂള്‍ വിദ്യാര്‍ത്ഥിനികള്‍)

Related Articles

Back to top button
error: Content is protected !!