ChuttuvattomThodupuzha

റാത്തപ്പിള്ളില്‍ കുടുംബയോഗം: 63മത് വാര്‍ഷിക പൊതുയോഗം നടത്തി

തൊടുപുഴ: റാത്തപ്പിള്ളില്‍ കുടുംബയോഗം 63മത് വാര്‍ഷിക പൊതുയോഗം തഴുവകുന്ന് സെന്റ് ജോര്‍ജ് പാരിഷ് ഹാളില്‍ നടത്തി. കുടുംബയോഗം പ്രസിഡന്റ് അഡ്വ.കെ. ടി. തോമസ് അധ്യക്ഷത വഹിച്ചു. രക്ഷാധികാരി ഫാ.സിജന്‍ പോള്‍ ഉന്നുകല്ലേല്‍ മുഖ്യപ്രഭാഷണം നടത്തി. ഫാ..ജോസ് അറക്കല്‍, ഫാ.ജിതിന്‍ റാത്തപ്പിള്ളി, സി.ലിന്‍സി തുടങ്ങിയവര്‍ ആശംസാപ്രസംഗം നടത്തി.

 

Related Articles

Back to top button
error: Content is protected !!