KarimannurLocal Live

കരിമണ്ണൂര്‍ പഞ്ചായത്തിലെ വ്യാപാരികളുടെ അളവുതൂക്ക ഉപകരണങ്ങളുടെ പുനഃപരിശോധനയും മുദ്രവയ്പ്പും നാളെ

തൊടുപുഴ : കരിമണ്ണൂര്‍ പഞ്ചായത്തിലെ വ്യാപാരികളുടെ അളവുതൂക്ക ഉപകരണങ്ങളുടെ പുനഃപരിശോധനയും മുദ്രവയ്പ്പും നാളെ രാവിലെ 10.30 മുതല്‍ 11.30 വരെ കരിമണ്ണൂര്‍ പഞ്ചായത്തില്‍ നടത്തുന്നതാണ്. വ്യാപാരികള്‍ അളവുതൂക്ക ഉപകരണങ്ങളോടൊപ്പം കഴിഞ്ഞവര്‍ഷത്തെ സര്‍ട്ടിഫിക്കറ്റും സ്വന്തം മേല്‍വിലാസം എഴുതിയ അഞ്ച് രൂപയുടെ പോസ്റ്റ്കവര്‍ സഹിതം ഹാജരായി മുദ്രപതിപ്പിക്കേണ്ടതാണ്. ഈ സൗകര്യം മുഴുവന്‍ വ്യാപാരികളും പ്രയോജനപ്പെടുത്തണമെന്ന് തൊടുപുഴ ലീഗല്‍ മെട്രോളജി അസിസ്റ്റന്റ് കണ്‍ട്രോളര്‍ അറിയിച്ചു.

 

Related Articles

Back to top button
error: Content is protected !!