IdukkiLocal Live

റീ ടെന്‍ഡര്‍ ക്ഷണിച്ചു

ഇടുക്കി : ദേവീകുളം യാത്രിനിവാസ് , സര്‍ക്കാര്‍ അതിഥിമന്ദിരം എന്നിവയുടെ കോബൗണ്ടില്‍ നില്‍ക്കുന്ന ആറ് മരങ്ങള്‍ (യൂക്കാലിപ്റ്റസ് റെഡ്ഗം – 3, സില്‍വര്‍ ഓക്ക് -3) മുറിച്ചു വില്‍ക്കുന്നതിന്റെ ഭാഗമായി റീ ടെന്‍ഡര്‍ ക്ഷണിച്ചു. ഡയറക്ടര്‍, ടൂറിസം വകുപ്പ് എന്ന പേരില്‍ തിരുവന്തപുരത്ത് മാറാവുന്ന 5000 രൂപയുടെ ഡിമാന്‍ഡ് ഡ്രാഫ്റ്റ് സഹിതം നിര്‍ദിഷ്ട ഫോമിലുള്ള ക്വട്ടേഷനുകള്‍ മെയ് 16 ഉച്ചയ്ക്ക് 1 വരെ ദേവികുളം യാത്രിനിവാസ് ഓഫീസില്‍ സ്വീകരിക്കുന്നതാണ്. അന്നേ ദിവസം ഉച്ചയ്ക്ക് 3ന് ഹാജരായവരുടെ സാന്നിധ്യത്തില്‍ ക്വട്ടേഷനുകള്‍ തുറക്കുന്നതായിരിക്കും. കുടുതല്‍ വിവരങ്ങള്‍ക്ക് 04865-264223, 264200 എന്നി ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

Related Articles

Back to top button
error: Content is protected !!