Thodupuzha

വടക്കുംമുറി വേർപ്പനാൽ (തയ്യക്കോടത്ത്) റിട്ട .പോസ്റ്റ്മാൻ ടി .എ .ബാബു (69 )നിര്യാതനായി

തൊടുപുഴ:വടക്കുംമുറി വേർപ്പനാൽ (തയ്യക്കോടത്ത്) റിട്ട .പോസ്റ്റ്മാൻ ടി .എ .ബാബു (69 )നിര്യാതനായി .സംസ്ക്കാരം 14 .12 .2021 ചൊവ്വ രാവിലെ 11 നു വടക്കുംമുറിയിലെ വീട്ടുവളപ്പിൽ .ഭാര്യ വിമല .മക്കൾ :അനീഷ് ബാബു (യു .എസ്.എ ),അരുൺ ബാബു (ദുബായ് )മരുമക്കൾ :കവിത ,അമ്പിളി .

Related Articles

Back to top button
error: Content is protected !!