Obit

വാഴക്കുളം മടക്കത്താനം പുല്‍പ്പറമ്പില്‍ (ഇടത്തട്ടേല്‍) റോബിന്‍ (51) നിര്യാതനായി

വാഴക്കുളം : മടക്കത്താനം പുല്‍പ്പറമ്പില്‍ (ഇടത്തട്ടേല്‍)  റോബിന്‍ (51) നിര്യാതനായി. സംസ്‌കാരം വ്യാഴാഴ്ച 2.30ന് കദളിക്കാട് വിമല മാതാ പള്ളിയില്‍.
ഭാര്യ : സന്ധ്യ മേമടങ്ങ് മുത്യാരുകുന്നേല്‍ കുടുംബാഗം.

 

Related Articles

Back to top button
error: Content is protected !!