Obit

മൈലക്കൊമ്പ് പടിഞ്ഞാറയില്‍ പരേതനായ ഐപ്പ് ചാക്കോയുടെ ഭാര്യ റോസക്കുട്ടി ചാക്കോ (89) നിര്യാതയായി

മൈലക്കൊമ്പ് : പടിഞ്ഞാറയില്‍ പരേതനായ ഐപ്പ് ചാക്കോയുടെ ഭാര്യ റോസക്കുട്ടി ചാക്കോ (89) നിര്യാതയായി .സംസ്‌കാരം തിങ്കളാഴ്ച 9 .30ന് മൈലക്കൊമ്പ് സെന്റ് തോമസ് ഫൊറോന പള്ളിയില്‍. പരേത മുതലക്കോടം മാളിയേക്കല്‍ കുടുംബാഗം.
മക്കള്‍: പരേതയായ മേഴ്‌സി, പരേതനായ ജോസ്, മോളി, റെജി. മരുമക്കള്‍: ജോസ്‌കുട്ടി പൂക്കാട്ട് (തെക്കുംഭാഗം), ജെസ്സി പാലക്കാട്ട് (വാഴക്കുളം), പോള്‍സണ്‍ അറക്ക ക്കുടിയില്‍ (ഊന്നുകല്‍),ജോസഫ് (ബെന്നി)വേരനാല്‍ (വലവൂര്‍)

 

Related Articles

Back to top button
error: Content is protected !!