Thodupuzha

കരിമണ്ണൂർ കുറുംമ്പാലമറ്റം കുന്നപ്പിള്ളിൽ ജോസ് തോമസിൻ്റെ(ക്ലാസ്സിക് പൈനാപ്പിൾ,വാഴക്കുളം)മകൻ റോഷൻ ജോസ്(23)നിര്യാതനായി.

 

കരിമണ്ണൂർ: കുറുംമ്പാലമറ്റം കുന്നപ്പിള്ളിൽ ജോസ് തോമസിൻ്റെ(ക്ലാസ്സിക് പൈനാപ്പിൾ,വാഴക്കുളം)മകൻ റോഷൻ ജോസ്(23)നിര്യാതനായി.മംഗലാപുരം ഫാദർ മുള്ളേഴ്സ് മെഡിക്കൽ കോളേജിലെ അവസാനവർഷ എം.ബി.ബി.എസ്.വിദ്യാർത്ഥിയായിരുന്നു.സംസ്ക്കാര ശുശ്രൂഷകൾ 11.05.2022ബുധൻ രാവിലെ പത്തിന് വീട്ടിൽ ആരംഭിച്ച്

കരിമണ്ണൂർ സെൻ്റ് മേരീസ് ഫൊറോന പള്ളിയിൽ.മാതാവ് അമ്പിളി കളത്തുക്കടവ് അധികാരത്ത് കുടുംബാംഗം.സഹോദരിമാർ:നന്ദിത മേരി ജോസ്(കോലഞ്ചേരി മെഡിക്കൽ കോളജ്,മൂന്നാം വർഷ എം.ബി.ബി.എസ്.വിദ്യാർഥിനി),നിക്കോൾ മരിയ ജോസ് (പ്ലസ്ടു വിദ്യാർഥിനി,വില്ലേജ് ഇൻ്റർനാഷണൽ സ്കൂൾ,കുമാരമംഗലം).

Related Articles

Back to top button
error: Content is protected !!