Obit

റിട്ട. കെഎസ് ഇബി ഉദ്യോഗസ്ഥന്‍ കുഴഞ്ഞ് വീണ് മരിച്ചു

മൂലമറ്റം : റിട്ട. കെഎസ് ഇബി ഉദ്യോഗസ്ഥന്‍ കുഴഞ്ഞ് വീണ് മരിച്ചു. അറക്കുളം പുത്തന്‍പള്ളി അഞ്ചാനിക്കല്‍ തോമസ് സെബാസ്റ്റ്യനാണ് (ജോയി-65) കുഴഞ്ഞു വീണ് മരിച്ചത്. വ്യാഴാഴ്ച രാത്രിയില്‍ അസ്വസ്ഥതയുണ്ടായതിനെ തുടര്‍ന്ന് ഇന്നലെ രാവിലെ ആശുപത്രിയിലേക്ക് പോകാന്‍ തയ്യാറെടുക്കുമ്പോള്‍ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടന്‍ മൂലമറ്റത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഭാര്യ: ടെസ്സി (ചാത്തംകോട്ട് അരിക്കുഴ). മക്കള്‍: റോസ് മേരി, ക്ലാര, ട്രീസ. മരുമകന്‍: ജിന്‍സ് (വിലങ്ങുപാറയില്‍ പെരിയപ്പുറം), ഫാ.ജോസ് അഞ്ചാനിക്കലിന്റെ സഹോദരനാണ് പരേതന്‍. സംസ്‌കാരംപിന്നീട്.

 

Related Articles

Back to top button
error: Content is protected !!