Moolammattam

ജൂനിയർ സൂപ്രണ്ടിന്റെ പരാതി ഒത്തുതീർപ്പാക്കിയതായുള്ള പ്രചരണം അടിസ്ഥാനരഹിത൦: പരാതിക്കാരി

മൂലമറ്റം: ജൂനിയർ സൂപ്രണ്ടിന്റെ പരാതി ഒത്തുതീർപ്പാക്കിയതായുള്ള പ്രചരണം അടിസ്ഥാനരഹിതമെന്ന് പരാതിക്കാരി. ഫണ്ട് പിരിവിനെത്തിയവർ ഭീഷണിപ്പെടുത്തുകയും ജോലി തടസ്സപ്പെടുത്തുകയു൦ ചെയ്തുവെന്നാണ് പരാതി. പരാതി ഒത്തുതീർപ്പാക്കിയില്ല. പകരം തിങ്കളാഴ്ച സെക്രട്ടറിക്ക് പരാതി കൊടുക്കുകയും പോലീസ് സ്റ്റേഷനിൽ ആലോചിച്ച് പറയാമെന്നും മാത്രമാണ് പറഞ്ഞിട്ടുള്ളതെന്ന് പരാതിക്കാരിയായ മേഴ്സി പറഞ്ഞു. പോലീസ് സ്റ്റേഷനിൽ ഇരുകൂട്ടരേയും വിളിച്ച് വരുത്തി ചേദിച്ചതല്ലാതെ തീരുമാനമൊന്നു൦ സ്വീകരിച്ചിട്ടില്ലെന്ന് കാഞ്ഞാർ പോലീസും അറിയിച്ചു..

Related Articles

Back to top button
error: Content is protected !!