ChuttuvattomObitThodupuzha

അമയപ്ര കല്ലാർവേലിൽ അബ്രാഹമിന്റെ ഭാര്യ സാറാമ്മ (63) നിര്യാതയായി

അമയപ്ര: കല്ലാർവേലിൽ അബ്രാഹമിന്റെ ഭാര്യ സാറാമ്മ (63) നിര്യാതയായി. സംസ്കാരം വെളളിയാഴ്ച്ച രണ്ടിന് അമയപ്ര സെന്റ് മേരീസ് സീനായി യാക്കോബായ സുറിയാനി പള്ളിയിൽ. പരേത കൂത്താട്ടുകുളം പുത്തൻകുടിലിൽ കുടുംബാ​ഗമാണ്. മക്കൾ: കെ.ഐ.റെജി മോൻ, ടിസി ബിനു. മരുമക്കൾ:  ബിനു കണ്ണേക്കാട്ട് (മൂവാറ്റുപുഴ), ബിബി പൂതക്കുഴിയിൽ (മുട്ടം).

Related Articles

Back to top button
error: Content is protected !!