ChuttuvattomThodupuzha

കൈതക്കുളങ്ങര ഭഗവതി ക്ഷേത്രത്തില്‍ സര്‍പ്പപൂജയും സര്‍പ്പബലിയും നാളെ

കരിങ്കുന്നം:കൈതക്കുളങ്ങര ഭഗവതി ക്ഷേത്രത്തില്‍ സര്‍പ്പപൂജയും സര്‍പ്പബലിയും തിങ്കളാഴ്ച്ച നടക്കും. ബ്രഹ്‌മശ്രീ കല്ലംമ്പിളളി ഇല്ലത്ത് ഈശ്വരന്‍ നമ്പൂതിരിയും മേല്‍ശാന്തി ബ്രഹ്‌മശ്രീ ശ്രീരാജ് എം.നമ്പൂതിരിയും കാര്‍മ്മികത്വം വഹിക്കും. തിങളാഴ്ച്ച പുലര്‍ച്ചെ 5.30ന് നടതുറക്കല്‍, 6ന് ഗണപതി ഹോമം,8.30 ന് സര്‍പ്പപൂജ,9.30ന് നൂറും പാലും, വൈകിട്ട് 6.30 ന് ദീപാരാധന,7ന് അത്താഴപ്പൂജ, 7.30 സര്‍പ്പബലി തുടങ്ങിയ ചടങ്ങുകള്‍ക്ക് ശേഷം 9.30 ന് നടക്കുമെന്ന് ക്ഷേത്ര ഭാരവാഹികള്‍ അറിയിച്ചു.

Related Articles

Back to top button
error: Content is protected !!