Thodupuzha

സ്‌കോളര്‍ഷിപ്പ്

 

 

തൊടുപുഴ: 2021-22 അധ്യയനവര്‍ഷം ജില്ലയിലെ സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകളില്‍ 9, 10 ക്ലാസുകളില്‍ പഠിക്കുന്ന 2.5 ലക്ഷം രൂപയില്‍ താഴെ വാര്‍ഷിക വരുമാനമുള്ള പട്ടികവര്‍ഗ്ഗ വിദ്യാര്‍ഥികള്‍ക്കായുള്ള കേന്ദ്രസര്‍ക്കാര്‍ സ്‌കോളര്‍ഷിപ്പ് ഈ-ഗ്രാന്റ്സ്് മുഖേന ഡി.ബി.റ്റിയായി വിതരണം നടത്തുന്നതിന് വിദ്യാര്‍ഥികളുടെ അപേക്ഷകള്‍ സ്‌കൂള്‍ അധികൃതര്‍ ഇ-ഗ്രാന്റ്സിന്റെ സൈറ്റ് മുഖേന ജനുവരി 31ന് മുമ്പായി സമര്‍പ്പിക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04862222399.

Related Articles

Back to top button
error: Content is protected !!