ChuttuvattomThodupuzha

ഉപാസന സാംസ്‌കാരിക കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ശാസ്ത്ര സെമിനാര്‍ നാളെ

തൊടുപുഴ: ഉപാസന സാംസ്‌കാരിക കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ശാസ്ത്ര സെമിനാര്‍ നടത്തുന്നു. ചന്ദ്രയാന്‍ ദൗത്യം ഭാവിയിലെ അനന്ത സാധ്യതകള്‍ ‘ എന്ന വിഷയത്തിലാണ്‌
സെമിനാര്‍ നടത്തുന്നത്‌. ഉപാസന ഓഡിറ്റോറിയത്തില്‍ ഞായറാഴ്ച്ച വൈകിട്ട് 5 നാണ്‌
സെമിനാര്‍ സംഘടിപ്പിച്ചിരിക്കുന്നത്‌. ശാസ്ത്രജ്ഞനും തൊടുപുഴ ന്യൂമാന്‍ കോളേജിലെ
റിട്ട. പ്രൊഫസറുമായ  ഡോ. ജോ ജേക്കബ് സെമിനാര്‍ നയിക്കുമെന്ന് ഡയറക്ടര്‍ ഫാ. റോയി കണ്ണന്‍ചിറ അറിയിച്ചു

Related Articles

Back to top button
error: Content is protected !!