IdukkiLocal Live

കാലവര്‍ഷമുന്നൊരുക്കം : ദുരന്ത നിവാരണ ജില്ലാതല യോഗം മെയ് 17ന്

ഇടുക്കി : കാലവര്‍ഷത്തിന് മുന്നോടിയായി ജില്ലയിലെ ദുരന്ത നിവാരണ പ്രതിരോധ മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനും നിലവിലെ സ്ഥിതിഗതികള്‍ അവലോകനം ചെയ്യുന്നതിനുമായി വിവിധ വകുപ്പ് /ഓഫീസ് മേധാവികളുടെ യോഗം ചേരും.
വെള്ളിയാഴ്ച 11.30 ന് കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരുന്ന യോഗത്തില്‍ ജില്ലയിലെ മുഴുവന്‍ വകുപ്പ് ഓഫീസ് മേധാവികളും പങ്കെടുക്കണമെന്ന് ജില്ലാകലക്ടര്‍ അറിയിച്ചു.

Related Articles

Back to top button
error: Content is protected !!