Thodupuzha

സീനിയര്‍ ബാസ്‌കറ്റ്‌ബോള്‍  ചാമ്പ്യന്‍ഷിപ്പ് 

 തൊടുപുഴ: ജില്ലാ ബാസ്‌കറ്റ്‌ബോള്‍ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ സീനിയര്‍ പുരുഷ-വനിതാജില്ലാ ബാസ്‌കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ് ആറ്, ഏഴ് തീയതികളില്‍ കൊടുവേലി സാന്‍ജൊ പബ്ലിക്‌സ്‌കൂള്‍ സ്‌റ്റേഡിയത്തില്‍ നടക്കും. ജില്ലാ ബാസ്‌കറ്റ്‌ബോള്‍ അസോസിയേഷനില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള ക്ലബുകള്‍, സ്ഥാപനങ്ങള്‍ എന്നിവര്‍ക്ക് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാം. 12 മുതല്‍ 14 വരെ തിരുവനന്തപുരത്ത് നടക്കുന്ന ്‌സംസ്ഥാന ചാമ്പ്യന്‍ഷിപ്പിള്ള ജില്ലാ ടീമിനെ തെരഞ്ഞെടുക്കും. രാവിലെ 10 ന് ഉദ്ഘാടനം നടക്കും.

Related Articles

Back to top button
error: Content is protected !!