Moolammattam

മൂലമറ്റം ടൗണിൽ അടിഞ്ഞുകൂടിയ മണ്ണും മാലിന്യങ്ങളും നീക്കംചെയ്ത് സേവാഭാരതി പ്രവർത്തകർ

മൂലമറ്റം: പ്രളയം ദുരിതം വിതച്ച മൂലമറ്റം ടൗണിൽ സേവാഭാരതി സേവന പ്രവർത്തനം നടത്തി. ടൗണിൽ അടിഞ്ഞുകൂടിയ മണ്ണും മാലിന്യങ്ങളും സേവാഭാരതി പ്രവർത്തകർ നീക്കി.പ്രളയം ദുരിതം വിതച്ച കഴിഞ്ഞ 16 മുതൽ മൂലമറ്റത്തെ വിവിധ പ്രദേശങ്ങളിൽ സേവാഭാരതിയുടെ സേവന പ്രവർത്തനങ്ങൾ നടന്നുവരുന്നു. ഇന്ന് ആശ്രമം, ചേറാടി ഭാഗങ്ങളിലും സേവാഭാരതിയുടെ നേതൃത്വത്തിൽ സേവന പ്രവർത്തനങ്ങൾ നടത്തിയിരുന്നു.

Related Articles

Back to top button
error: Content is protected !!