ChuttuvattomObitThodupuzha

നാകപ്പുഴ കൊളവേലിൽ ഷാജു കുര്യൻ (54) നിര്യാതനായി

നാകപ്പുഴ: കൊളവേലിൽ ഷാജു കുര്യൻ (54) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: സുമ. ആനിക്കാട് കൊച്ചുകുടിയിൽ കുടുംബാഗം. മക്കൾ: ഫെസ്റ്റി (കാനഡ), ആന്റോ (വിദ്യാർത്ഥി, നാകപ്പുഴ സെന്റ് മേരീസ് സ്കൂൾ).

Related Articles

Back to top button
error: Content is protected !!