Obit

കോടിക്കുളം ചെറുതോട്ടിന്‍കര കാരക്കുന്നേല്‍ കെ.സി ഗോപിയുടെ ഭാര്യ ശാന്തകുമാരി കെ.എന്‍ (62) നിര്യാതയായി

കോടിക്കുളം: ചെറുതോട്ടിന്‍കര കാരക്കുന്നേല്‍ കെ.സി ഗോപിയുടെ ഭാര്യ ശാന്തകുമാരി കെ.എന്‍ (62) നിര്യാതയായി. സംസ്‌കാരം ബുധനാഴ്ച 1ന് വീട്ടുവളപ്പില്‍. മകള്‍: ജീജ. മരുമകന്‍: അഖില്‍ (കുറ്റിക്കാട്ടേത്ത്, കലയന്താനി ) .

 

Related Articles

Back to top button
error: Content is protected !!