Thodupuzha

ഷഷ്ഠി വ്രതാനുഷ്ടാനം

 

 

തൊടുപുഴ: ഒളമറ്റം ഉറവപ്പാറ ശ്രീസുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഈ മാസത്തെ ഷഷ്ഠി വ്രതാനുഷ്ടാനം ചൊവ്വാഴ്ച്ച നടക്കും. ക്ഷേത്രം മേല്‍ശാന്തി പുതുക്കുളം ദിനേശന്‍ നമ്പൂതിരി മുഖ്യകാര്‍മികത്വം വഹിക്കും. രാവിലെ 5ന് നിര്‍മാല്യദര്‍ശനം, 5.15ന് ഗണപതി ഹോമം, 7ന് പ്രഭാത പൂജകള്‍, 11ന് ഷഷ്ഠി പൂജ.

Related Articles

Back to top button
error: Content is protected !!