IdukkiLocal Live

ചെറുതോണി, ഇരട്ടയാര്‍ ഡാമുകളില്‍ സൈറണ്‍ കേട്ടാല്‍ ഭയപ്പെടേണ്ട ; സൈറണ്‍ ട്രയല്‍ റണ്‍ 30ന്

ഇടുക്കി : കാലവര്‍ഷ മുന്നൊരുക്കങ്ങളുടെ ഭാഗമായി ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായുള്ള ചെറുതോണി, ഇരട്ടയാര്‍ ഡാമുകളില്‍ സ്ഥാപിച്ചിരിക്കുന്ന സൈറണിന്റെ ട്രയല്‍ റണ്‍ ഏപ്രില്‍ 30ന് രാവിലെ 11ന് നടത്തും. സൈറണിന്റെ സാങ്കേതിക തകരാറുകള്‍ പരിശോധിക്കുന്നതിനുള്ള പ്രവര്‍ത്തനക്ഷമത പരിശോധന മാത്രമാണ് നടക്കുന്നതെന്നും ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടതില്ലെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.

 

Related Articles

Back to top button
error: Content is protected !!