ChuttuvattomThodupuzha

ഉറവപ്പാറ ശ്രീസുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ സ്‌കന്ദ ഷഷ്ഠി വിശേഷാൽ പൂജകൾ വെളളിയാഴ്ച്ച

തൊടുപുഴ: ഒളമറ്റം ഉറവപ്പാറ ശ്രീസുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഈ വര്‍ഷത്തെ സ്‌കന്ദ ഷഷ്ഠി വ്രതാനുഷ്ടാനവും, ഷഢാഭിഷേകവും വിശേഷാല്‍ പൂജകളോടും അര്‍ച്ചനകളോടും കൂടി വെള്ളിയാഴ്ച നടക്കുമെന്ന് ക്ഷേത്രം സെക്രട്ടറി അറിയിച്ചു. രാവിലെ 5ന് നിര്‍മ്മാല്യ ദര്‍ശനം, 5.15ന് മഹാഗണപതി ഹോമം, 7ന് പ്രഭാത പൂജകള്‍ നേദ്യ വിതരണം, 11.30ന് ഷഢാഭിഷേകം, 12ന് വിശേഷാല്‍ ഷഷ്ഠിപൂജ എന്നീ പൂജയൾ നടക്കും.

Related Articles

Back to top button
error: Content is protected !!