ChuttuvattomThodupuzha

ഭാഗവതസപ്താഹ യജ്ഞത്തിന്റെയും, ദശാവതാര ചാര്‍ത്തിന്റെയും സുവനീര്‍ പ്രകാശനം ചെയ്തു

ഇടവെട്ടി: ശ്രീകൃഷ്ണസ്വാമീ ക്ഷേത്രത്തില്‍ 9 മുതല്‍ 19 വരെ മൂര്‍ക്കന്നൂര്‍ ശ്രീഹരി നമ്പൂതിരിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ നടക്കുന്ന ഭാഗവതസപ്താഹ യജ്ഞത്തിന്റെയും, ദശാവതാര ചാര്‍ത്തിന്റെയും സുവനീര്‍ തൊടുപുഴ തഹസില്‍ദാര്‍ എ.എസ് ബിജിമോള്‍ പ്രകാശനം ചെയ്തു. ചടങ്ങില്‍ ജനറല്‍ കണ്‍വീനര്‍ ജയരാജ് പാണ്ടിപ്പിള്ളില്‍, സഹരക്ഷാധികാരി എം.ആര്‍ ജയകുമാര്‍ ക്ഷേത്രം സെക്രട്ടറി സിജു ബി.പിള്ള, ജോ.സെക്രട്ടറി മണി പരപ്പില്‍, ഖജാന്‍ജി എം.എന്‍.രവിന്ദ്രന്‍, മാനേജര്‍ കെ.ആര്‍ സതീഷ്, സുധീര്‍ പുളിക്കല്‍, മോഹനന്‍ കൊട്ടാരത്തില്‍, ഉണ്ണി തടത്തില്‍, ഗോപി കുരിക്കാട്ട്, സത്യന്‍ ചീരങ്കുഴ, ശ്രീജേഷ് പാണ്ടിപ്പിള്ളില്‍, മാതൃ സമിതി വൈസ് പ്രസിഡന്റ് അംബുജാക്ഷിയമ്മ, ജോ: സെക്രട്ടറി ജാനകിയമ്മ, ശ്യാമളവിജയന്‍, ഷില എം ആര്‍, ക്ഷേത്ര ഭരണ സമിതി അംഗങ്ങള്‍ മാതൃസമിതി അംഗങ്ങള്‍, സപ്താഹ സമിതി അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.

 

Related Articles

Back to top button
error: Content is protected !!