Thodupuzha

സ്പന്ദനം ഷോര്‍ട്ഫിലിന്റെ പൂജ നടന്നു

തൊടുപുഴ: പ്രേം നസിര്‍ സുഹൃത് സമിതി തൊടുപുഴ ചാപ്റ്റര്‍ നിര്‍മ്മിക്കുന്ന സ്പന്ദനം ഷോര്‍ട്ഫിലിന്റെ പൂജ തൊടുപുഴ നടന്നു. നഗരസഭ ചെയര്‍മാന്‍സനീഷ് ജോര്‍ജ്, സംസ്ഥാന സെക്രട്ടറി തെക്കന്‍സ്റ്റാര്‍ ബാദുഷ മറ്റു ഭാരവാഹികള്‍ എന്നിവര്‍ തിരിതെളിച്ചു. ടൈറ്റില്‍ ലോണ്‍ചിങ്‌ന് ശേഷം സംസ്ഥാന സമിതി നിര്‍മ്മിച്ച അവസ്ഥാന്തരങ്ങള്‍ എന്ന ചലച്ചിത്രവും പ്രദര്‍ശിപ്പിച്ചു.

 

Related Articles

Back to top button
error: Content is protected !!