ChuttuvattomThodupuzha

സംസ്ഥാന സബ്ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പ്: ജില്ലാ ടീം സെലക്ഷന്‍ ബുധനാഴ്ച

തൊടുപുഴ: സംസ്ഥാന സബ്ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കേണ്ട ജില്ലാ ടീമിനെ തെരഞ്ഞെടുക്കുന്നതിനായി ജില്ലയുടെ മൂന്ന് സോണുകളായി തിരിച്ച് സെലക്ഷന്‍ നടത്തുന്നു. ബുധനാഴ്ച രാവിലെ 7.30 ന് തൊടുപുഴ സോക്കര്‍ സ്‌കൂള്‍, കുമളി ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, അടിമാലി വിശ്വദീപ്തി പബ്ലിക് സ്‌കൂള്‍ എന്നിവിടങ്ങളിലായി സെലക്ഷന്‍ നടക്കും .2011 ജനുവരി ഒന്നിനും 2012 ഡിസംബര്‍ 31 നും ഇടയില്‍ ജനിച്ച കുട്ടികള്‍ക്ക് സെലക്ഷനില്‍ പങ്കെടുക്കാം പങ്കെടുക്കുന്നവര്‍ അസല്‍ ജനന സര്‍ട്ടിഫിക്കറ്റ് മായി എത്തിച്ചേരണം. വിശദവിവരങ്ങള്‍ക്ക് തൊടുപുഴ :8606364223 അടിമാലി :9995166432 കുമളി : 9447980928

 

Related Articles

Back to top button
error: Content is protected !!