Thodupuzha

മോഷണം പോയ സ്വർണ്ണാഭരണങ്ങൾ കണ്ടെത്തി.

വെള്ളിയാമറ്റം:മോഷണം പോയ സ്വർണ്ണാഭരണങ്ങൾ കണ്ടെത്തി. .വെള്ളിയാമറ്റം നടുവിലേമുറിയിൽ മാത്യുവിൻ്റെ വീട്ടിൽ അലമാരിയുടെ അടിയിൽ സൂക്ഷിച്ചിരുന്ന സ്വർണമായിരുന്നുഒരാഴ്ച മുമ്പ് കാണാതാ യത്.വീട്ടുകാർ മുരിക്കാശേരിയിൽ ബന്ധുവീട്ടിൽ പോയി തിരിച്ച് വന്ന ശേഷം പിറ്റേ ദിവസം സ്വർണ്ണം മാറ്റിവയ്‌ക്കാനായി നോക്കിയപ്പോഴാണ് ഇത് നഷ്ടപ്പെട്ട വിവരം അറിഞ്ഞത് .കാഞ്ഞാർ പോലീസിൽ പരാതി നൽകി യിരുന്നു. പോലീസ് അന്വേഷണം നടത്തി വര വേയാണ് സ്വർണ്ണം കണ്ടുകിട്ടിയതായി വീട്ടുകാർ അറിയിച്ചത്. ഇത് മറന്നു വച്ച താണെന്ന് വീട്ടുകാർ അറിയിച്ചതി നെ തുടർന്ന്പോലിസ് അന്വേഷണം അവസാനിപ്പിച്ചു.

Related Articles

Back to top button
error: Content is protected !!