ChuttuvattomThodupuzha

വിലക്കയറ്റത്തിനെതിരെ എസ്.ടി.യു കലം കമഴ്ത്തി സമരം നടത്തി

ഇടവെട്ടി:  രൂക്ഷമായ വിലക്കയറ്റത്തിനെതിരെ എസ്.ടി.യു ഇടവെട്ടി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കലം കമഴ്ത്തി സമരം നടത്തി  എസ്.ടി.യു ജില്ലാ പ്രസിഡന്റ് വിഎച്ച് നൗഷാദ് ഉദ്ഘാടനം നിര്‍വഹിച്ചു.  എസ്.ടി.യു  പഞ്ചായത്ത് പ്രസിഡന്റ് ഷാജഹാന്‍ ആറ്റുപുറം അധ്യക്ഷത വഹിച്ചു .  മുസ്ലിംലീഗ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് അമീര്‍ വാണിയപുരയില്‍ മുഖ്യപ്രഭാഷണം നടത്തി.  എസ്.ടി.യു ജില്ലാ ജനറല്‍ സെക്രട്ടറി വി.എച്ച് മുഹമ്മദ് ,  നിയോജക മണ്ഡലം സെക്രട്ടറി പി.യു ബഷീര്‍, മുഹമ്മദ് ഇരുമ്പുപാലം,  പി.എം ബാവ,  ഗ്രാമ പഞ്ചായത്ത് മെമ്പര്‍ അസീസ് ഇല്ലിക്കല്‍ പി.ജെ നൗഷാദ് , അജി നാസ് വഴിക്കല്‍ പുരയിടം,   വി.എച്ച്  ജാഫര്‍ , റഷിദ് മലയില്‍ , കെ.എ  നജീബ് എന്നിവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!