NationalNewdelhi

കോ​വാ​ക്സി​ൻ എ​ടു​ത്ത​വ​ർ​ക്കും പാ​ർ​ശ്വ​ഫ​ല​ങ്ങ​ളെ​ന്ന് പ​ഠ​നം

ന്യൂ​ഡ​ല്‍​ഹി: കോ​വി​ഡ് പ്ര​തി​രോ​ധ വാ​ക്‌​സി​നാ​യ കോ​വാ​ക്സി​ൻ എ​ടു​ത്ത​വ​ർ​ക്കും പാ​ർ​ശ്വ​ഫ​ല​ങ്ങ​ളെ​ന്ന് പ​ഠ​ന റി​പ്പോ​ർ​ട്ട്. ബ​നാ​റ​സ് ഹി​ന്ദു സ​ർ​വ​ക​ലാ​ശാ​ല ന​ട​ത്തി​യ പ​ഠ​ന​ത്തി​ലാ​ണ് ഈ ​ക​ണ്ടെ​ത്ത​ലു​ള്ള​ത്. ഭാ​ര​ത്ബ​യോ​ടെ​ക്സ് പു​റ​ത്തി​റ​ക്കി​യ കോ​വാ​ക്സി​നെ​ടു​ത്ത മൂ​ന്നി​ലൊ​രാ​ൾ​ക്കും പാ​ർ​ശ്വ​ഫ​ല​ങ്ങ​ളു​ണ്ടാ​യി​ട്ടു​ണ്ടെ​ന്നാ​ണ് പ​ഠ​ന​ത്തി​ൽ പ​റ​യു​ന്ന​ത്. ജ​ർ​മ​നി ആ​സ്ഥാ​ന​മാ​യു​ള്ള സ്പ്രിം​ഗ​ർ​ഇ​ങ്ക് എ​ന്ന ജേ​ർ​ണ​ലി​ലാ​ണ് പ​ഠ​നം പ്ര​സി​ദ്ധീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. 926 പേ​രെ ഒ​രു​വ​ർ​ഷ​ത്തോ​ളം നി​രീ​ക്ഷി​ച്ച് ആ​രോ​ഗ്യ​വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ച്ചാ​ണ് പ​ഠ​നം ന​ട​ത്തി​യ​ത്.

തു​ട​ർ​ന്നാ​ണ് ഇ​വ​രി​ൽ അ​മ്പ​തു​ശ​ത​മാ​നം പേ​ർ​ക്കും അ​ണു​ബാ​ധ ഉ​ണ്ടാ​യി​ട്ടു​ണ്ടെ​ന്നും പ്ര​ത്യേ​കി​ച്ച് ശ്വ​സ​നേ​ന്ദ്രി​യ​ത്തെ ബാ​ധി​ക്കു​ന്ന അ​ണു​ബാ​ധ​യാ​ണ് ഉ​ണ്ടാ​യ​തെ​ന്നും ക​ണ്ടെ​ത്തി​യ​ത്. ശ്വാ​സ​കോ​ശാ​ണു​ബാ​ധ, ഹൃ​ദ​യാ​ഘാ​തം, ഞ​ര​മ്പി​നെ ബാ​ധി​ക്കു​ന്ന രോ​ഗ​ങ്ങ​ൾ, ച​ർ​മ​രോ​ഗ​ങ്ങ​ൾ തു​ട​ങ്ങി​യ​വ റി​പ്പോ​ർ​ട്ട് ചെ​യ്തു​വെ​ന്നും പ​ഠ​ന​ത്തി​ലു​ണ്ട്. പ​ഠ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് നാ​ലു​പേ​രു​ടെ മ​ര​ണ​വും റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടു​ണ്ട്. അ​നു​ബ​ന്ധ രോ​ഗ​ങ്ങ​ൾ ഉ​ണ്ടാ​യി​രു​ന്ന​വ​രി​ലാ​ണ് പാ​ർ​ശ്വ​ഫ​ല​ങ്ങ​ൾ കൂ​ടു​ത​ൽ ക​ണ്ട​തെ​ന്നും വി​ഷ​യ​ത്തി​ൽ കൂ​ടു​ത​ൽ ആ​ഴ​ത്തി​ലു​ള്ള പ​ഠ​ന​ങ്ങ​ൾ ന​ട​ത്തേ​ണ്ട​ത് അ​നി​വാ​ര്യ​മാ​ണെ​ന്നും പ​റ​യു​ന്നു​ണ്ട്.

Related Articles

Back to top button
error: Content is protected !!