Thodupuzha

സബ് ജൂനിയര്‍ ഹാന്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ്: ട്രോഫി കൈമാറി

തൊടുപുഴ: കുമാരമംഗലം എം.കെ.എന്‍.എം സ്‌കൂള്‍ ഗ്രൗണ്ടില്‍ സെപ്റ്റംബര്‍ മൂന്നിന് നടക്കുന്ന സബ് ജൂനിയര്‍ ഹാന്റ്‌ബോള്‍ ചാംമ്പ്യന്‍ഷിപ്പ് വിജയ് കള്‍ക്ക് ഏര്‍പ്പെടുത്തിയ പി. എന്‍. ഐ. കരീം (റാവു സാര്‍) മെമ്മോറിയല്‍ ട്രോഫി അന്‍വര്‍ കരീം സംഘാടകരായ മാസ്റ്റേഴ് ക്ലബ്ബ് ഭാരവാഹികള്‍ക്ക് കൈമാറി. സംസ്ഥാന താരങ്ങളായ മുഹമ്മദ് സുഹൈല്‍, ബോബന്‍ ബാലകൃഷ്ണന്‍ , ഷൈന്‍ പി. ആര്‍, അഖില്‍ വിനായക്, അജിത്ത് കൃഷ്ണന്‍, അനീഷ് വി. എം, അശ്വിന്‍ സത്യന്‍ എന്നിവര്‍ പങ്കെടുത്തു.

Related Articles

Back to top button
error: Content is protected !!