Thodupuzha

സബ് ജൂനിയര്‍ ഹാന്റ്‌ബോള്‍: ജില്ലയ്ക്ക് മൂന്നാം സ്ഥാനം

തൊടുപുഴ: കിളിമാനൂര്‍ ഗവ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ഗ്രൗണ്ടില്‍ വെച്ച് നടന്ന 39 മത് സബ് ജൂനിയര്‍ ഹാന്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ പത്തനംതിട്ട ജില്ലയെ 13 എതിരെ 18 ഗോളുകള്‍ക്ക് പരാജയപ്പെടുത്തി ഇടുക്കി ജില്ലാ ടീം മൂന്നാം സ്ഥാനം കരസ്ഥമാക്കി.

Related Articles

Back to top button
error: Content is protected !!