ChuttuvattomObitThodupuzha

ശാസ്താംപാറ ആശാരിക്കുന്ന് പടിഞ്ഞാറ്റുമ്യാലില്‍ സുനീഷ് മോന്‍ പി.ജി (44) നിര്യാതനായി

ശാസ്താംപാറ: ആശാരിക്കുന്ന് പടിഞ്ഞാറ്റുമ്യാലില്‍ സുനീഷ് മോന്‍ പി.ജി (44) നിര്യാതനായി. സംസ്‌കാരം വ്യാഴാഴ്ച്ച (ഇന്ന്) മൂന്നിന് വീട്ടുവളപ്പില്‍.പരേതന്‍ കേരളാ സ്റ്റേറ്റ് ഇലക്ട്രോണിക്‌സ് സര്‍വ്വീസ് ടെക്‌നീഷ്യന്‍സ് അസോസിയേഷന്‍ ഇടുക്കി ജില്ലാ കമ്മിറ്റി അംഗമായിരുന്നു. ഭാര്യ: മഞ്ജു അരിക്കുഴ കരീക്കുന്നേല്‍ കുടുംബാഗമാണ്. മക്കള്‍ :ഹരിനന്ദന, ഗൗരിനന്ദന, അനന്ദ കൃഷ്ണന്‍

Related Articles

Back to top button
error: Content is protected !!