Thodupuzha

സുന്നീ യുവജന സംഘം ജില്ലാ കൗണ്‍സില്‍ യോഗം

 

തൊടുപുഴ: സുന്നീ യുവജന സംഘം ജില്ലാ കൗണ്‍സില്‍ യോഗം യുവജന സംഘം സംസ്ഥാന ജനറല്‍ സെക്രട്ടറിയും കോഴിക്കോട് ഗ്രാന്റ് ഖാസിയുമായ സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങള്‍

ഉദ്ഘാടനം ചെയ്തു. എസ്.വൈ.എസ്. പ്രസിഡന്റ് അബ്ദുല്‍ കബീര്‍ റഷാദി അധ്യക്ഷത വഹിച്ചു. സമസ്ത ജില്ല വര്‍ക്കിങ് പ്രസിഡന്റ് കെ.ഇ മുസ്ലിയാര്‍ പ്രാര്‍ത്ഥന നടത്തി. എസ്.വൈ.എസ് ജില്ല കമ്മറ്റിയുടെ ഉപഹാരം ജില്ല പ്രസിഡന്റ് കബീര്‍ റഷാദി തങ്ങള്‍ക്കു നല്‍കി. ജില്ല വൈസ് പ്രസിഡന്റ് മുഹമ്മദ് ഹനീഫ് കാശിഫി, മുഹമ്മദ് ഫൈസി, സ്വാലിഹ് വാഫി, സി.ബി ബഷീര്‍ മൗലവി, കബീര്‍ മൗലവി, ബഷീര്‍ ബാഖവി, മൈതിന്‍ ഹാജി, ഫതഹ് മുണ്ടി കുന്നേല്‍, ഇബ്‌റാഹിം കുട്ടി മലങ്കര, പി.എം സുലൈമാന്‍, റഹീം ഏഴല്ലൂര്‍, അന്‍സ്വാര്‍, ഡോ. അന്‍വര്‍, ജില്ലാ സെക്രട്ടറി പി.എസ് സുബൈര്‍, ട്രഷറര്‍ പി.ഇ ഹുസൈന്‍ എന്നിവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!