Thodupuzha
സുരഭി സുലേഖ് ഹിന്ദി ഹാന്‍ഡ് റൈറ്റിംഗ് മത്സരം
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2021/11/images-4-14.jpeg?resize=739%2C415&ssl=1?v=1638280390)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
തൊടുപുഴ: വിദ്യാര്‍ഥികള്‍ ദേശീയ ഭാഷയുടെ പ്രാധാന്യം ഉള്‍ക്കൊള്ളുന്നതിന് വേണ്ടി, തൊടുപുഴ സെ. സെബാസ്റ്റിയന്‍സ് ഹൈസ്കൂളില്‍ ഹിന്ദി ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ സുരഭി സുലേഖ് ഹിന്ദി ഹാന്‍ഡ് റൈറ്റിംഗ് മത്സരം നടത്തി. ഹെഡ്മാസ്റ്റര് ബിജോയ് മാത്യു ഉദ്ഘാടനം ചെയ്തു. അധ്യാപകരായ സെര്‍ബി അഗസ്റ്റിന്, ജിന്‍സി ജോണ്‍, ജിബിന്‍ മാത്യു എന്നിവര്‍ നേതൃത്വം നല്കി.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/thodupuzha-ad-1-1-scaled.jpg?resize=708%2C2115&ssl=1)