ChuttuvattomThodupuzha

താലൂക്ക് കോ-ഓപ്പറേറ്റിവ് എംപ്ലോയീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി: പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു

തൊടുപുഴ: താലൂക്ക് കോ-ഓപ്പറേറ്റിവ് എംപ്ലോയീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
പ്രസിഡന്റ് ബിജു മാത്യു (തൊടുപുഴ റബര്‍ മാര്‍ക്കറ്റിങ് സൊസൈറ്റി മാനേജിങ് ഡയറക്ടര്‍), വൈസ് പ്രസിഡന്റ് ജോര്‍ജ് തോമസ് (നോബി-കുടയത്തൂര്‍ സഹകരണ ബാങ്ക് ബ്രാഞ്ച് മാനേജര്‍) എന്നിവരാണ് തെരഞ്ഞെടുത്തത്.

Related Articles

Back to top button
error: Content is protected !!