IdukkiLocal Live

ലാബ് ടെസ്റ്റുകള്‍ക്കാവശ്യമായ റിയേജന്റുകള്‍ ലഭ്യമാക്കുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു

ഇടുക്കി : ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജിലെ (ജില്ലാ ആശുപത്രി) ലാബിലേക്ക് 2024-25 കാലയളവില്‍ ലാബ് ടെസ്റ്റുകള്‍ക്കാവശ്യമായ റിയേജന്റുകള്‍ ലഭ്യമാക്കുന്നതിന് അംഗീകൃത വിതരണക്കാരില്‍ നിന്നും മത്സരാധിഷ്ഠിത ടെന്‍ഡര്‍ ക്ഷണിച്ചു. ഫെബ്രുവരി 20ന് രാവിലെ
11.00 മണി വരെ ടെന്‍ഡര്‍ ഫോം ലഭിക്കും. ടെന്‍ഡര്‍ ഫോം സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 20 ഉച്ചയ്ക്ക് 2ന്. ടെന്‍ഡര്‍ ലഭിക്കുന്നവര്‍ ആശുപത്രി സൂപ്രണ്ടുമായി 200 രൂപയുടെ മുദ്രപത്രത്തില്‍ ഏഴു ദിവസത്തിനകം കരാറില്‍ ഏര്‍പ്പെടണം.
കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04862 232474.

 

Related Articles

Back to top button
error: Content is protected !!