IdukkiLocal Live

ലാബ് റിയേജന്റ്‌സ് ലഭ്യമാക്കുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു

ഇടുക്കി : അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് 2024-25 വര്‍ഷത്തില്‍ ലാബ് റിയേജന്റ്‌സ് നല്‍കുന്നതിന് താല്‍പ്പര്യമുള്ള സ്ഥാപനങ്ങളില്‍ നിന്നും മുദ്രവച്ച കവറുകളില്‍ ദര്‍ഘാസുകള്‍ ക്ഷണിച്ചു. ദര്‍ഘാസ് ഫോമുകള്‍ മാര്‍ച്ച് 11ന് 11 വരെ ഓഫീസ് പ്രവൃത്തിസമയങ്ങളില്‍ ലഭിക്കുന്നതാണ്. ദര്‍ഘാസ് സംബന്ധമായ കൂടുതല്‍ വിവരങ്ങള്‍ പ്രവര്‍ത്തിസമയങ്ങളില്‍ അടിമാലി താലൂക്ക് ആശുപത്രി ഓഫീസില്‍ നിന്നും ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04864 222680.

 

Related Articles

Back to top button
error: Content is protected !!